നമ്മുടെ കുട്ടികള്‍

കുട്ടികള്‍ക്ക് വേണ്ടി ഇസ്ലാമിക പഠനങ്ങള്‍ എങ്ങിനെ ആവിഷ്കരിക്കാം.

Wednesday, April 13, 2011

പര്‍ദ്ദ സ്ത്രീക്ക്‌ പൊന്നാട

Source: ‘സത്രീ അവകാശങ്ങളും അതിര്‍വരമ്പുകളും’ Authored By Respected Scholar Basheer Faizy venna...

നമ്മുടെ കുട്ടികള്‍

കുട്ടികള്‍ക്ക് വേണ്ടി ഇസ്ലാമിക പഠനങ്ങള്‍ എങ്ങിനെ ആവിഷ്കരിക്കാം .കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയ ത്തിലേക്ക്‌ കൂട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടിക്കാലം എങ്ങിനെ പരിചരിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇസ്ലാം അല്ലാഹുവിന്‍റെ പ്രാധിനിധ്യം ഏറ്റെടുക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന സര്‍വ്വ നിയമങ്ങളും നിര്‍മിച്ച്‌ നല്‍കിയിട്ടുണ്ട്. അതില്‍ കര്‍മശാസ്ത്രവും സ്വഭാവ രൂപീകരണവും മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും എല്ലാം അടങ്ങുന്നു. കുട്ടികള്‍ അള്ളാഹുനല്‍കിയ പാരിതോഷിക മാണ്. വിശ്വാസ്യതയോടെ കൈകാര്യം ചെയ്യാനുള്ള ഒരു സൂക്ഷിപ്പ് സ്വത്തു കൂടിയാണ് നമ്മുടെ സന്താനങ്ങള്‍. കുട്ടികള്‍ ഉള്ളവര്‍ക്ക് അവരുടെ മറ്റുള്ളവരുമായുള്ള പെരുമാറ്റം നന്നാക്കിയെടുക്കാനും അവരുടെ...

ഹറാമായ ഹസ്തദാനം

Source: ‘നരകത്തിലെ നാരികള്‍’ Authored By Respected Scholar അബ്ദു സലാം മുസ്ല്യാര്‍ Deversh...

സ്ത്രീ ഒറ്റക്കുള്ള യാത്ര

Excerpt from ‘നരകത്തിലെ നാരികള്‍’ Authored By Respected Scholar അബ്ദു സലാം മുസ്ല്യാര്‍ Deversh...

സ്ത്രീകളുടെ സിയാറത്ത്‌

Source:  ‘Maqbara Aacharavum Anacharavum’ Authored By Respected Scholar PSK.Moithu Baqavi Madav...

ഗര്‍ഭം- പ്രസവം

Excerpt from ‘രോഗം ശാന്തി’ Authored By Respected Scholar Mammooty Muslyar Vellamu...

സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ട : വഹാബീ നേതാവ്

റമളാനില്‍ പോലും സ്ത്രീകള്‍  വീട്ടില്‍ നിന്നാണ് നിസ്കരിക്കേണ്ടതെന്നും പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എന്ന പേരിലും അവര്‍ പള്ളിയില്‍ പോകേണ്ടെന്നും പറയുന്നുവഹാബീ നേതാവായ ബിന്‍ ഉസൈമീന്‍ :ചോദ്യം : സ്ത്രീക്ക് റമളാനില്‍ രാത്രി നിസ്കരിക്കാന്‍ വീടാണോ അതോ പള്ളിയാണോ നല്ലത് ? പ്രത്യേകിച്ച് അവിടെ പ്രഭാഷനങ്ങളും ഉദ്ബോധനങ്ങളും ഉണ്ടെങ്കില്‍.പള്ളിയില്‍ നിസ്കരിക്കുന്ന സ്ത്രീകളോടു എന്ത് നിര്‍ദേശിക്കാനുണ്ട്? ഉത്തരം:അവള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കുകയാണ് നല്ലത്. കാരണം നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ വ്യാപകമായ അര്‍ത്ഥത്തിലുള്ള വചനമാണ് “അവര്‍ക്ക്‌ അവരുടെ വീടുകളാണ് നല്ലത്” എന്നത്. മാത്രമല്ല സ്ത്രീകള്‍ പുറത്തിറങ്ങുന്നത് മിക്ക സന്ദര്‍ഭങ്ങളിലും ഫിത്ന (കുഴപ്പം)...

Tuesday, April 12, 2011

സ്ത്രീകളുടെ സലാം

മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യല്‍ വളരെ പുണ്യമുള്ള ആചാരമാണ്. സലാം ചൊല്ലലാണ് ഇസ്ലാമിന്റെ അഭിവാദന രീതി. സലാം ചൊല്ലല്‍ സ്ത്രീക്കും പുരുഷനുമൊക്കെ സുന്നത്താണ്. സ്ത്രീ പുരുഷനോടും പുരുഷന്‍ സ്ത്രീയോടും സലാം പറയുമ്പോള്‍ ചില പ്രത്യേക മസ്അലകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിവിടെ വിവരിക്കുന്നു.സ്ത്രീകള്‍ പരസ്പരം സലാം പറയല്‍ സുന്നത്താണ്; അത് പോലെ വിവാഹബന്ധം ഹറാം ആയവരോടും ഭര്‍ത്താവിനോടും സലാം പറയല്‍ സുന്നത്താണ്. സലാം പറയല്‍ സുന്നത്താണ് എങ്കിലും സലാം മടക്കള്‍ നിര്‍ബന്ധം ആണ്. അന്യയല്ലാത്ത സ്ത്രീയോടും ആകര്ഷിക്കപ്പെടാത്ത കിഴവിയോടും പുരുഷന് സലാം പറയല്‍ സുന്നത്താണ്. സ്ത്രീകള്‍ക്ക് ഈ സലാം മടക്കള്‍ നിര്‍ബന്ധവുമാണ്.കണ്ടാല്‍ അകര്‍ഷകത്വമുള്ള സ്ത്രീ...

Page 1 of 4123Next